കേരളത്തിലെ ആദ്യ റിയൽ എസ്റ്റേറ്റ് ഐപിഒ; വീഗാലാൻഡ് ഡവലപ്പേഴ്സ് ഓഹരി വാങ്ങാൻ പ്ലാനുണ്ടോ? ഇനി അധികം ദിവസങ്ങളില്ല, അറിയാം വിലയും ലോട്ട് സൈസും
കേരളത്തിലെ ആദ്യ റിയൽ എസ്റ്റേറ്റ് IPOയുമായി വീഗാലാൻഡ് ഡവലപ്പേഴ്സ്. ₹130–₹140 പ്രൈസ് ബാൻഡ്, 107 ഓഹരികളുടെ ലോട്ട്, സെപ്റ്റംബർ 10–15 IPO തീയതികൾ ഉൾപ്പെടെയുള്ള പ്രധാന വിവരങ്ങൾ അറിയാം
Read More









