പുതിയ വീട് വയ്ക്കാൻ പോവുകയാണോ; ഈ നാല് കാര്യങ്ങളിൽ വിട്ടുവീഴ്ച പാടില്ല
കൃത്യമായ പ്ലാനും മേൽനോട്ടവും ഇല്ലെങ്കിൽ ഒരു മനുഷ്യനെ കടക്കാരനാക്കാൻ പോലും വീടുപണി കാരണമാകും. ഉദ്ദേശിച്ച പോലെ ഒന്നും ശരിയായില്ല എന്ന് പറഞ്ഞ് ജീവിതകാലം മുഴുവൻ വിഷമിക്കുന്ന ആളുകളും ഉണ്ട്.
Read More









