മിനിമൽ ലുക്ക്, മാക്സിമം ബലം: അഴിച്ചുമാറ്റാം, എവിടെയും സ്ഥാപിക്കാം ചെലവും കുറവ് - ഇതാണ് പുതിയ 'സ്പേസ് സേവർ' കാർ പോർച്ച്
കുറഞ്ഞ സമയത്തിനുള്ളിൽ, കുറഞ്ഞ മുതൽ മുടക്കിൽ, കൂടുതൽ പാർക്കിംഗ് സൗകര്യമൊരുക്കുന്ന ഈ ഗാൽവലം ഫാസ്റ്റ്-ഫിക്സ് പോർച്ചുകൾ നിലവിലെ പാർക്കിംഗ് പ്രതിസന്ധികൾക്ക് ഒരു ആധുനിക പരിഹാരമാണ്.
Read More









