ഭൂമി വാങ്ങാൻ പോവുകയാണോ? ഈ ഒരു കണക്ക് പിഴച്ചാൽ ലക്ഷങ്ങൾ നഷ്ടം! അറിയണം ന്യായവില/Fair Value വിനെക്കുറിച്ച്
ഭൂമി വാങ്ങുന്നവർ ഏറ്റവും കൂടുതല് അവഗണിക്കുന്ന ഒരു പ്രധാന ഘടകമാണ് ന്യായവില (Fair Value). ഇത് എന്താണ്, എങ്ങനെ കണ്ടെത്താം, റജിസ്ട്രേഷൻ ഫീസിനും സ്റ്റാമ്പ് ഡ്യൂട്ടിക്കും ഇതിന് എന്ത് ബന്ധമുണ്ട്.
Read More









