
കൊച്ചിയിൽ വീട് വാങ്ങാൻ പ്ലാനുണ്ടോ? ഇതാണ് പറ്റിയ സമയം; രാജ്യത്തെ നഗരങ്ങളിൽ വില കൂടുമ്പോൾ കൊച്ചിയിൽ താഴുന്നുവെന്ന് റിപ്പോർട്ട്
രാജ്യത്തെ പ്രധാന നഗരങ്ങളിൽ ഭവന വില ഒരു പിടിയും തരാതെ മുന്നോട്ടു കുതിക്കുന്നതിനിടെ കൊച്ചിയിൽ ഭവന വില താഴേക്ക്. റിസർവ് ബാങ്ക് പുറത്തു വിട്ട ഭവനവില സൂചികയിലാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
Read More








