
മുംബൈ റിയൽ എസ്റ്റേറ്റിൽ മാധുരി ദീക്ഷിതിന്റെ 'മാജിക്'; വീട് വിറ്റത് ഇരട്ടി ലാഭത്തിൽ,പാർക്കിങ് സ്ലോട്ട് വിറ്റുനേടിയത് 15 ലക്ഷം
മുംബൈയിലെ റിയൽ എസ്റ്റേറ്റ് വിപണിയിൽ കൃത്യമായ നിക്ഷേപ തന്ത്രങ്ങളിലൂടെ വലിയ ലാഭം സ്വന്തമാക്കിയ ബോളിവുഡ് താരം മാധുരി ദീക്ഷിതിന്റെ പ്രോപ്പർട്ടി ഇടപാടുകളും നിക്ഷേപ കാഴ്ചപ്പാടുകളും വിശദമായി.
Read More








