
ഭൂമി വാങ്ങാൻ പോവുകയാണോ; സർക്കാർ ഉത്തരവിനെക്കുറിച്ച് അറിഞ്ഞോ? രജിസ്ട്രേഷന് മുൻപ് ഇക്കാര്യങ്ങൾ ശ്രെദ്ധിക്കണം !
നമ്മൾ ഇതുവരെ തുടർന്നു വന്ന രീതിയിൽ ഭൂമി രജിസ്റ്റർ ചെയ്ത ശേഷമാണ് പോക്കുവരവിനായി (mutation) വില്ലേജ് ഓഫീസിൽ അപേക്ഷ നൽകിയിരുന്നത്. എന്നാൽ പുതിയ ഉത്തരവ് പ്രകാരം ഈ രീതി പൂർണ്ണമായി മാറുകയാണ്.
Read More








