Nethaji Road, Post Puthiyara Kozhiikode
Arayadathupalam, Kozhikode, Kozhikode, Kerala
കോഴിക്കോട് മാവൂർ റോഡിൽ അരയിടത്തുപാലം മൈക്രോലാബിനു 100 മീറ്റർ പരിധിയിൽ നേതാജി റോഡിൽ 3 ബെഡ്റൂം,കിച്ചൺ,ഹാൾ,ബാത് റൂം,കോംബൗണ്ട് വാൾ സൗകര്യങ്ങളോടുകൂടിയ വീടും 6 സെൻറ് സ്ഥലവും വിൽപ്പനയ്ക്ക്.
കുടിവെള്ളം,കാർ പാർക്കിങ് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളും
-ഫെഡറൽ ബാങ്ക്,ഗോകുലം മാള്‍,ബേബി ഹോസ്പിറ്റൽ തുടങ്ങീ എല്ലാ സൗകര്യങ്ങളും തൊട്ടെടുത്തുണ്ട്.
Estimate Your Monthly EMI
Get Exciting Cashback And Flexible EMI Options On Your Property Booking.
Read More