Pallikkal Bazar kurunthala, Kondotty, Malappuram, Kerala
Pallikkal Bazar kurunthala, Kondotty, Malappuram, Kerala
Appartment നും വീടിനും യോജിച്ചത്.
മുൻവശത്ത് കൂടെ ടാറിട്ട പഞ്ചായത്ത് റോഡ്. 11.20 സെൻ്റ്. കൂടാതെ കിൻഫ്ര പാർക്കിലേക്ക് 1.5km. Calicut University യിലേക്ക് 3.7 km. Highway 66ലേക്ക് 1.5 km. കൂടാതെ അടുത്തായി മസ്ജിദ് മദ്രസ സൂപ്പർ മാർക്കറ്റ് എന്നിവ സ്ഥിതി ചെയ്യുന്നു. തൊട്ടടുത്ത് വെള്ളത്തിൻ്റെ സൗകര്യത്തോട്കൂടി വീടുകൾ സ്ഥിതി ചെയ്യുന്നു.
Estimate Your Monthly EMI
Get Exciting Cashback And Flexible EMI Options On Your Property Booking.
Read More