Vettikkattumukku, Velloor, Talayolaparambu via, kottayam
Talayolaparambu, Vaikom, Kottayam, Kerala
കോമേഴ്ഷ്യൽ ലാൻഡ് വിൽപ്പനക്ക്.
തലപ്പാറയിൽനിന്ന് കാഞ്ഞിരമറ്റം പോകുന്ന സ്റ്റേറ്റ് ഹൈവേയിൽ വെട്ടിക്കാട്ട്മുക്ക് കവലയിൽ 18.5 സെന്റ് ലാൻഡ് വില്പനക്ക്. എല്ലാ കോമേഴ്ഷ്യൽ ആവശ്യത്തിനും അനിയോജ്യമായ ഈ സ്ഥലത്തിന്റെ എല്ലാ അതിർത്തിയും കരിങ്കല്ല് കെട്ടി തിരിച്ചു കോൺക്രീറ്റ് ചെയ്തിട്ടുണ്ട്. 50 മീറ്റർ ഹൈവേ റോഡ് ഫ്രണ്ടേ ജോടുകൂടിയ ഈ സ്ഥലം റോടുനിരപ്പിലുള്ളതാണ്
ചോദിക്കുന്ന വില 525000 സെന്റിന്.
Estimate Your Monthly EMI
Get Exciting Cashback And Flexible EMI Options On Your Property Booking.
Read More