KVMS Junction Ponkunnam, Kanjirappally, Kottayam, Kerala
KVMS Junction Ponkunnam, Kanjirappally, Kottayam, Kerala
5 കാൽ cent സ്ഥലവും കെട്ടിടവും ആരുന്നു Road വീതി കൂട്ടാൻ കെട്ടിടം മുറിച്ച് . സ്ഥലം കുറച്ചു നിലവിൽ 4 cent ഉം ഒരോ നില 2300 Sq feet വെച്ച് 3 നില ടെറസ് sheet ഇട്ടിട്ടുണ്ട് പൊൻകുന്നം എരുമേലി Road തിരിയുമ്പോൾആദ്യം കാണുന്ന 3 നില കെട്ടിടം.... കെട്ടിടത്തോട് ചേർന്ന് പഞ്ചായത്തു office , ആണ് കെട്ടിടത്തിന് 50, മുതൽ 300 മീറ്റർ ചുറ്റളവിൽ school , കോളേജ് , Bank കൾ, കോളേജ് ,ആശുപത്രി ഇന്ത്യൻ കോഫി ഹൗസ് എല്ലാം സ്ഥിതി ചെയ്യുന്നു . ഒരോ നിലകും പ്രത്യേകം പ്രത്യേകം ആധാരം ആണ്
എരുമേലി അമ്പലം 17 കിലോമീറ്റർ . 2 കോടി 75 ലക്ഷം ചോദ്യം നെഗോഷബിൾ ആണ് .... കുറച്ച് മാറ്റമായും പിടിക്കാം
Estimate Your Monthly EMI
Get Exciting Cashback And Flexible EMI Options On Your Property Booking.
Read More