Krishnapriya,Parayadi Thekkumkara ,Valiyara,Vellanad P.O
Vellanad, Thiruvananthapuram, Thiruvananthapuram, Kerala
വെള്ളനാട് വാളിയറയിൽ main റോഡിൽ നിന്നും 1 km ദൂരത്തിൽ 85 cent കര ഭൂമി ( വെട്ടിതുടങ്ങിയ റബ്ബർ, തെങ്ങ്, വാഴ ,ഫലവൃഷങ്ങൾ ), വീട് (attached bathroom ഉൾപ്പെടുന്നു )എന്നിവ ഉൾപ്പെടുന്ന സ്ഥലം വിൽപ്പനയ്ക്കു, lorry site, വില സെന്റിന് എഴുപതിനായിരം(RS.70,000/-) Water connection,ശുദ്ധജലം ലഭിക്കുന്ന കുളം, കിണർ എന്നിവ ഉൾപ്പെടുന്നു. Poultry farm നും, diary farm നും, മറ്റു വ്യവസായിക ആവശ്യങ്ങൾക്കും അനുയോജ്യമായ വസ്തു
Estimate Your Monthly EMI
Get Exciting Cashback And Flexible EMI Options On Your Property Booking.
Read More