Near kavumburam village
Kattipparuthi, Valancheri, Malappuram, Kerala
മലപ്പുറം, വളാഞ്ചേരി-കാട്ടിപരുത്തി, കാവുമ്പുറം വില്ലജ് റോഡിൽ വീട് പണിയാൻ അനുയോജ്യമായ 30 cents സ്ഥലം വിൽപ്പനക്ക്. വെള്ളം, കറണ്ട് കിട്ടുന്നതും, മെയിൻ റോഡിൽ നിന്നും ഈ സ്ഥലത്തേക്ക് മാത്രമായി റോഡും ഉണ്ട്. ആരാധനാലയങ്ങൾ, ഹോസ്പിറ്റൽ, ഷോപ്പിംഗ് മാൾ, സ്കൂൾ, കോളേജ്, എല്ലാ ഗവണ്മെന്റ് സേവനങ്ങളും ഓഫീസുകളും കുറഞ്ഞ ദൂര പരിധിക്കുള്ളിൽ ലഭ്യമാണ്. ആവശ്യാനുസരണം 10 cents എന്ന തോതിൽ സ്ഥലം മുറിച്ചു വിൽക്കപ്പെടും.
Estimate Your Monthly EMI
Get Exciting Cashback And Flexible EMI Options On Your Property Booking.
Read More